മത്സ്യ മാര്‍ക്കറ്റിലെത്തിയ യുവാവിന് പേപ്പട്ടിയുടെ കടിയേറ്റു
Jun 19, 2015, 14:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/06/2015) മത്സ്യമാര്‍ക്കറ്റിലെത്തിയ യുവാവിനെ പേപ്പട്ടി കടിച്ചു. ചെറുവത്തൂര്‍ മുഴക്കോത്തെ കുഞ്ഞിരാമന്റെ മകന്‍ മധു (39) വിനാണ് മത്സ്യം വാങ്ങാനെത്തിയപ്പോള്‍ കാലിന് പേപ്പട്ടിയുടെ കടിയേറ്റത്.
കൈകൊണ്ട് നായയെ തടയാന്‍ ശ്രമിക്കുന്നതിനിടെ കൈവിരലിനും കടിയേറ്റു. മധുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈകൊണ്ട് നായയെ തടയാന്‍ ശ്രമിക്കുന്നതിനിടെ കൈവിരലിനും കടിയേറ്റു. മധുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kanhangad, Dog bite, Kasaragod, Kerala, Youth, Hospital, Fish-market, Madhu.