പേപ്പട്ടിയുടെ കടിയേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍
Apr 27, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/04/2015) പേപ്പട്ടിയുടെ കടിയേറ്റ ഗൃഹനാഥനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പ, പ്രതിഭാനഗറിലെ മുണ്ട് പാലയില്‍ മാത്യുജോണാണ് പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായത്.
തിങ്കളാഴ്ച വൈകുന്നേരം പള്ളിയില്‍ പോയി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് മാത്യുവിന് പട്ടി ആക്രമിച്ചത്. കൈക്കും കാലിനുമാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം പള്ളിയില്‍ പോയി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് മാത്യുവിന് പട്ടി ആക്രമിച്ചത്. കൈക്കും കാലിനുമാണ് പരിക്കേറ്റത്.
Keywords : Kanhangad, Hospital, Dog, Injured, Mathew John.