city-gold-ad-for-blogger

പള്ളിക്കര പഞ്ചായത്തിലെ വാര്‍ഡ് വിഭജനം: ഐ.എന്‍.എല്‍ ധര്‍ണ നടത്തി

പള്ളിക്കര: (www.kasargodvartha.com 11/06/2015) പള്ളിക്കര പഞ്ചായത്തിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ പളളിക്കര പഞ്ചായത്ത് ഐഎന്‍എല്‍ കമ്മിറ്റി ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.

കപ്പണ മുഹമ്മദ്കുഞ്ഞി, സുബൈര്‍ പടുപ്പ്, എം.എ ലത്വീഫ്, അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍, മൊയ്തു ഹദ്ദാദ്, ആമു ഹാജി മൗവ്വല്‍, കെ.കെ അബ്ദുല്‍ ഖാദര്‍, കെ.കെ അബ്ബാസ്, കെ.എം.കെ റഷീദ്, ഹേണ്ടസ ഖാലിദ്, റാഷിദ് ബേക്കല്‍, സമീര്‍ ടീ, ഗഫൂര്‍ ബേക്കല്‍, ഹനീഫ് പി.എച്ച്, അബ്ദുല്ല സൂപ്പി, ഇംതിയാസ് പൂച്ചക്കാട്, ശഫീഖ് ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പള്ളിക്കര പഞ്ചായത്തിലെ വാര്‍ഡ് വിഭജനം: ഐ.എന്‍.എല്‍ ധര്‍ണ നടത്തി പള്ളിക്കര പഞ്ചായത്തിലെ വാര്‍ഡ് വിഭജനം: ഐ.എന്‍.എല്‍ ധര്‍ണ നടത്തി

Keywords :  Pallikara, Panchayath, INL, Dharna, Inauguration, Kanhangad,  Dividing of Pallikkera Panchayath: INL Dharna conducted. 


പള്ളിക്കര പഞ്ചായത്തിലെ വാര്‍ഡ് വിഭജനം: ഐ.എന്‍.എല്‍ ധര്‍ണ നടത്തി

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia