പള്ളിക്കര പഞ്ചായത്തിലെ വാര്‍ഡ് വിഭജനം: ഐ.എന്‍.എല്‍ ധര്‍ണ നടത്തി
Jun 11, 2015, 13:00 IST
പള്ളിക്കര: (www.kasargodvartha.com 11/06/2015) പള്ളിക്കര പഞ്ചായത്തിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ പളളിക്കര പഞ്ചായത്ത് ഐഎന്‍എല്‍ കമ്മിറ്റി ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.
കപ്പണ മുഹമ്മദ്കുഞ്ഞി, സുബൈര്‍ പടുപ്പ്, എം.എ ലത്വീഫ്, അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍, മൊയ്തു ഹദ്ദാദ്, ആമു ഹാജി മൗവ്വല്‍, കെ.കെ അബ്ദുല്‍ ഖാദര്‍, കെ.കെ അബ്ബാസ്, കെ.എം.കെ റഷീദ്, ഹേണ്ടസ ഖാലിദ്, റാഷിദ് ബേക്കല്‍, സമീര്‍ ടീ, ഗഫൂര്‍ ബേക്കല്‍, ഹനീഫ് പി.എച്ച്, അബ്ദുല്ല സൂപ്പി, ഇംതിയാസ് പൂച്ചക്കാട്, ശഫീഖ് ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.