ജില്ലാ ബാങ്ക് അലാമിപ്പള്ളി ശാഖാ ഉദ്ഘാടനം ഒക്‌ടോബര്‍ ഒന്നിന്
Sep 20, 2012, 21:38 IST
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് 36-ാമത് ശാഖാ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ ഒക്‌ടോബര്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
അലാമിപ്പളളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ ബാങ്കാണ് ജില്ലാ സഹകരണ ബാങ്കിന്റെ അലാമിപ്പള്ളി ശാഖ. പൊതുജനങ്ങളുടെ എല്ലാവിധ ബാങ്കിങ്ങ് ആവശ്യങ്ങളും നിറവേറ്റുംവിധം പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടതും എയര്‍കണ്ടീഷന്‍ ചെയ്തതുമായിരിക്കും അലാമിപ്പള്ളി ശാഖ.

Keywords: Alamipally, Co-operation Bank, Inaguration, Mullappally Ramachandran, Kanhangad, Kasaragod