city-gold-ad-for-blogger

പ്രതിരോധ മന്ത്രി എ.കെ ആന്റണി ജില്ലയില്‍

കാസര്‍കോട്: (www.kasaragodvartha.com) കേന്ദ്ര പ്രതിരോധവകുപ്പുമന്ത്രി എ.കെ ആന്റണി ജില്ലയില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെത്തുന്ന അദ്ദേഹം രാവിലെ 10മണിക്ക് കാസര്‍കോട് പുതിയബസ്റ്റാന്റ് പരിസരത്തും, 11.30ന് കാഞ്ഞങ്ങാട് പുതിയകോട്ടയിലും പൊതുയോഗങ്ങളില്‍ സംസാരിക്കും. തുടര്‍ന്ന് പയ്യന്നൂരില്‍ നടക്കുന്ന പരിപാടിക്കായി തിരിക്കും.

പ്രതിരോധ മന്ത്രി എ.കെ ആന്റണി ജില്ലയില്‍
വൈകുന്നേരം 3 മണിക്ക് പെര്‍ലയില്‍ നടക്കുന്ന പൊതുയോഗത്തില്‍ കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ സംസാരിക്കും. കോണ്‍ഗ്രസ്സ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാവിലെ 10മണിക്ക് കാസര്‍കോട്, 2മണിക്ക് നെല്ലിക്കട്ട, 5മണിക്ക് കാലിക്കടവ് എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ സംസാരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പരപുരുഷ ബന്ധം: 62കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു

Keywords: Defence Minister, Kasaragod, Kanhangad, A.K Antony, T.Siddique, Payyanur,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia