മസാല പാക്കറ്റിനുള്ളില്‍ ചത്ത എലി
Nov 4, 2014, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2014) കറി മസാല പാക്കറ്റിനുള്ളില്‍ ചത്ത എലിയെ കണ്ടെത്തി. മുംബൈ കേന്ദ്രീകരിച്ച് എല്ലാ സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന എവറസ്റ്റ് കസൗരി മേത്തി പാക്കറ്റിലാണ് ചത്ത എലിയെ കണ്ടെത്തിയത്.
മംഗളൂരൂവില്‍ തോടാര്‍ മൂഢബിദ്രിയിലെ ഔട്ട്‌ലെറ്റില്‍ നിന്നും കൊണ്ടുവന്ന മസാല പാക്കറ്റില്‍ നിന്നാണ് ചത്തുണങ്ങിയ എലിയെ കണ്ടെത്തിയത്. 2014 സെപ്റ്റംബര്‍ നാലിന് പാക്ക് ചെയ്ത മസാല പൊടി 2015 മെയ് 15 വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Rat, Kasaragod, Kerala, Curry Masala Packet.
Advertisement: