ദയ ചാരിറ്റബിള്‍ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു
May 25, 2015, 08:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/05/2015) അജാനൂര്‍ കടപ്പുറം ദയ ചാരിറ്റബിള്‍ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ യുവ പണ്ഡിതനും വാഗ്മിയുമായ ഉസ്താത് സിംസാറുല്‍ ഹഖ് ഹുദവിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.
ദയ ചാരിറ്റബിള്‍ സെന്റര്‍ പ്രസിഡന്റ് എം.എം. നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം സിദ്ദീഖ്, മെമ്പര്‍ ഷംസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Ajanur, Kanhangad, Logo, Daya Charitable center logo released.
Advertisement: