വൃദ്ധ മാതാവിനെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച് മക്കള്‍ മുങ്ങി
Dec 3, 2014, 15:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2014) വൃദ്ധ മാതാവിനെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച് മക്കള്‍ മുങ്ങി. മാതാവിനെ പിന്നീട് പോലീസ് എത്തി സമാധാനിപ്പിച്ച് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കോട്ടയം ചന്തക്കുളം നാരായണന്‍ നായരുടെ ഭാര്യ ലക്ഷ്മി (78) യെയാണ് മേലടുക്കം ബസ് സ്‌റ്റോപ്പില്‍ മകള്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് ലക്ഷ്മിയെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കാഞ്ഞങ്ങാട് ഗ്യാസ് ഏജന്‍സിക്ക് സമീപം പെട്ടിക്കട നടത്തുന്ന മറ്റൊരു മകന്‍ അമ്മയുടെ സുരക്ഷിതത്വം ഏറ്റെടുക്കാമെന്ന് പിന്നീട് അറിയിച്ചതിനാല്‍ ലക്ഷ്മിയെ മകന് കൈമാറി. എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ ലക്ഷ്മി ഇവിടെ നിന്നും അഭയം തേടി പോലീസ് സ്‌റ്റേഷനില്‍ വീണ്ടും എത്തുകയായിരുന്നു.

Keywords : Police, Kasaragod, Kanhangad, Kerala, Mother, Bus Stop, Lakshmi, Daughter abandons old aged mother on street.
Advertisement:
Advertisement: