'പാന്‍ടെക്കിനെ അറിയാന്‍'- സന്ദര്‍ശനം നടത്തി
Jul 31, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/07/2015) കേന്ദ്ര സര്‍വകലാശാല എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകളിലൊന്നായ പാന്‍ടെക്ക് സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാന്‍ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.വി ലിഷ (ചൈല്‍ഡ്‌ലൈന്‍) അജിത മനോജ് (ഫിമെയില്‍ സെക്‌സ് വര്‍ക്കേര്‍സ് പ്രൊജക്റ്റ്) സിജോ അമ്പാട്ട് (ഇതര സംസ്ഥാന തൊഴിലാളി പ്രൊജക്റ്റ്) എന്നിവര്‍ ക്ലാസെടുത്തു. വിജിത എ.കെ സ്വാഗതവും റഹൂഫ് നന്ദിയും പറഞ്ഞു.
കെ.വി ലിഷ (ചൈല്‍ഡ്‌ലൈന്‍) അജിത മനോജ് (ഫിമെയില്‍ സെക്‌സ് വര്‍ക്കേര്‍സ് പ്രൊജക്റ്റ്) സിജോ അമ്പാട്ട് (ഇതര സംസ്ഥാന തൊഴിലാളി പ്രൊജക്റ്റ്) എന്നിവര്‍ ക്ലാസെടുത്തു. വിജിത എ.കെ സ്വാഗതവും റഹൂഫ് നന്ദിയും പറഞ്ഞു.
Keywords : Kanhangad, Pantech, Visit, Central University, Students, Kerala, Education, Kookkanam Rahman.