city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി­. ജ­യ­രാ­ജ­ന്റെ അ­റ­സ്­റ്റ്: ­സി.പി.എം പ്ര­തി­ഷേ­ധ­ പ്ര­ക­ട­നം നടത്തി

പി­. ജ­യ­രാ­ജ­ന്റെ അ­റ­സ്­റ്റ്: ­സി.പി.എം പ്ര­തി­ഷേ­ധ­ പ്ര­ക­ട­നം നടത്തി

കാ­സര്‍­കോ­ട്­: സി­പി­എം­ സം­സ്ഥാ­ന­ക­മ്മി­റ്റി­ അം­ഗ­വും­ ക­ണ്ണൂര്‍­ ജി­ല്ലാ­ സെ­ക്ര­ട്ട­റി­യു­മാ­യ­ പി­ ജ­യ­രാ­ജ­നെ­ അ­റ­സ്­റ്റ്­ ചെ­യ്­ത­ പൊ­ലീ­സ്­ ന­ട­പ­ടി­യില്‍­ ജി­ല്ല­യി­ലെ­ങ്ങും­ ബു­ധ­നാ­ഴ്­ച­ പ്ര­തി­ഷേ­ധ­ പ്ര­ക­ട­നം­ ന­ട­ന്നു.­
അ­റ­സ്­റ്റ്­ വി­വ­രം­ അ­റി­ഞ്ഞ­ ഉ­ട­നെ­ നീ­ലേ­ശ്വ­ര­ത്ത്­ പ്ര­ക­ട­നം­ ന­ട­ന്നു.­ മാര്‍­ക്ക­റ്റില്‍­നി­ന്നാ­രം­ഭി­ച്ച­ പ്ര­ക­ട­നം­ ബ­സ്‌­സ്­റ്റാ­ന്‍ഡില്‍­ സ­മാ­പി­ച്ചു.­ യോ­ഗ­ത്തില്‍­ കേ­ന്ദ്ര­ക­മ്മി­റ്റി­ അം­ഗം­ പി­ ക­രു­ണാ­ക­ര­ന്‍ എം­പി,­ ജി­ല്ലാ­സെ­ക്ര­ട്ട­റി­ കെ­ പി­ സ­തീ­ഷ്­ച­ന്ദ്ര­ന്‍,­ സം­സ്ഥാ­ന­ക­മ്മി­റ്റി­ അം­ഗം­ കെ­ കു­ഞ്ഞി­രാ­മ­ന്‍ എം­എല്‍­എ,­ ജി­ല്ലാ­സെ­ക്ര­ട്ട­റി­യ­റ്റ്­ അം­ഗ­ങ്ങ­ളാ­യ­ എം­ വി­ ബാ­ല­കൃ­ഷ്­ണ­ന്‍,­ കെ­ ബാ­ല­കൃ­ഷ്­ണ­ന്‍,­ എം­ രാ­ജ­ഗോ­പാ­ല­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­

പു­തി­യ ബസ്‌­സ്­റ്റാന്‍­ഡ്­ പരി­സരത്തു­നി­ന്നാ­രം­ഭി­ച്ച പ്രകടനം­ നഗരം­ ചു­റ്റി­ പഴയ ബസ്‌­സ്­റ്റാന്‍­ഡില്‍­ സമാ­പി­ച്ചു.­ യോ­ഗത്തില്‍­ ജി­ല്ലാ­സെക്രട്ടറി­യറ്റ്­ അം­ഗം­ സി­ എച്ച്­ കു­ഞ്ഞമ്പു,­ ഏരി­യാ­സെക്രട്ടറി­ എസ്­ ഉദയകു­മാര്‍,­ ടി­ കെ രാ­ജന്‍,­ ഡി­വൈഎഫ്‌­ഐ ജി­ല്ലാ­സെക്രട്ടറി­ സി­ജി­മാ­ത്യു,­ പ്രസി­ഡന്റ്­ മധു­ മു­തി­യക്കാല്‍­,­ എം­ സു­മതി,­ കെ ഭാ­സ്­കരന്‍­ പി­ വി­ കു­ഞ്ഞമ്പു­ എന്നി­വര്‍­ സം­സാ­രി­ച്ചു.­

ഉദു­മയില്‍­ പി­ ദി­വാ­കരന്‍,­ കെ സന്തോ­ഷ്‌കു­മാര്‍,­ ടി­ കെ അഹമ്മദ്­ ഷാ­ഫി,­ പി­ വി­ ഭാ­സ്­കരന്‍­ എന്നിവര്‍­ സം­സാ­രി­ച്ചു.­

പാ­ലക്കു­ന്നില്‍­ കെ വി­ ബാ­ലകൃ­ഷ്­ണന്‍,­ വി­ ആര്‍­ ഗം­ഗാ­ധരന്‍,­ പി­ ഇസ്­മയില്‍­ എന്നിവര്‍­ സം­സാ­രി­ച്ചു.­ പള്ളി­ക്കരയില്‍­ കു­ഞ്ഞി­രാ­മന്‍­ കു­ന്നൂ­ച്ചി,­ പി­ കെ അബ്ദു­ള്ള,­ കെ മണി­കണ്­ഠന്‍­ എന്നിവര്‍­ സം­സാ­രി­ച്ചു.­

പന­ത്തടി ഏരിയാ കമ്മി­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ ഒട­യന്‍ചാ­ലില്‍ പ്രതി­ഷേധ പ്രക­ടനവും പൊതു­യോ­ഗവും നട­ന്നു. ജില്ലാ സെക്ര­ട്ട­റി­യറ്റ് അംഗം എം വി­ കോമന്‍നമ്പ്യാര്‍ ഉദ്ഘാ­ടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി കോരന്‍, ഏരിയാ സെക്ര­ട്ടറി എം വി കൃഷ്ണന്‍ എന്നിവര്‍ സംസാ­രി­ച്ചു.

കാ­ഞ്ഞങ്ങാ­ട്­ പ്രകടനവും­ പ്രതി­ഷേധയോ­ഗവും­ നടന്നു.­ ഏരി­യാ­സെക്രട്ടറി­ എം­ പൊ­ക്ലന്‍­ ഉദ്­ഘാ­ടനം­ ചെയ്­തു.­ ഡി­ വി­ അമ്പാ­ടി­,­ കെ വി­ രാ­ഘവന്‍­ എന്നി­വര്‍­ സം­സാ­രി­ച്ചു.­ പെരി­യ ലോ­ക്കല്‍­ കമ്മി­റ്റി­ നേതൃ­ത്വ­ത്തില്‍­ പെരി­യയില്‍ പ്രതി­ഷേധപ്രകടനം­ നടത്തി­.­ കാ­റ്റാടി­ കുമാ­രന്‍,­ പി­ കൃ­ഷ്­ണന്‍,­ കെ വി­ കുഞ്ഞി­ക്കണ്ണന്‍,­ സി­ എം­ ബി­ജു എന്നി­വര്‍­ സം­സാ­രി­ച്ചു.­

ബളാലില്‍­ ജോ­സഫ്,­ രാ­ജു­പു­ളി­പ്പാര്‍,­ വി­ കെ രാ­മചന്ദ്രന്‍,­ രാ­ജേഷ്,­ സി­ രാ­മചന്ദ്രന്‍,­ കെ വി­ ബാ­ലകൃ­ഷ്­ണന്‍­ എന്നി­വര്‍­ സം­സാ­രി­ച്ചു.­ അമ്പലത്തറയില്‍­ എ വി­ കു­ഞ്ഞമ്പു,­ രാ­ജേഷ്­ പന്നി­ക്കു­ന്ന്,­ കെ കു­ഞ്ഞി­2ക്കണ്ണന്‍,­ എ വി­ നാ­രാ­യണന്‍,­ ജോര്‍­ജ്­ എന്നി­വര്‍­ സം­സാ­രി­ച്ചു­­.­

കാലി­ക്കടവില്‍­ ജി­ല്ലാ­കമ്മി­റ്റി­ അം­ഗം­ ടി­ വി­ ഗോ­വി­ന്ദന്‍,­ എന്‍­ രവീ­ന്ദ്രന്‍,­ എം­ വി­ ചന്ദ്രന്‍­ എന്നി­വര്‍­ സം­സാ­രി­ച്ചു.­ പടന്നയില്‍­ കെ മു­രളി,­ പി­ കെ പവി­ത്രന്‍,­ എ വി­ രാ­ഘവന്‍­ എന്നി­വര്‍­ സം­സാ­രി­ച്ചു.­ കു­മ്പളയില്‍­ പ്രകടനവും­ യോ­ഗവും­ ചേര്‍­ന്നു.­ കെ വി­ വര്‍­ഗീ­സ്,­ പ്രസാ­ദ്­കു­മാര്‍,­ സു­ബൈര്‍­ എന്നി­വര്‍­ സം­സാ­രി­ച്ചു.­ ബന്തി­യോ­ട്­ കൊ­റഗപ്പ ബേരി­ക്ക,­ ഫാ­റൂ­ഖ്­ഷി­റി­യ എന്നി­വര്‍­ സം­സാ­രി­ച്ചു.­

ചുമട്ടുത്തൊഴി­ലാളി യൂണി­യന്‍ ബേളൂര്‍ ഡിവി­ഷന്‍ കമ്മി­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ തായ­ന്നൂ­രില്‍ പ്രതി­ഷേധ പ്രക­ടനം നടന്നു. ടി വി അമ്പാ­ടി, ടി കുട്ട്യന്‍, ടി ബാബു, പി കെ രാമ­ച­ന്ദ്രന്‍, സി ടി കൃഷ്ണന്‍ എന്നിവര്‍ സംസാ­രി­ച്ചു.

കോര്‍പറേഷന്‍­ ജി­ല്ലാ­ ഓ­ഫീ­സ്­ പരി­സരത്ത്­ പോ­സ്­റ്റര്‍­ പ്രചരണവും­ പ്രതി­ഷേധ യോ­ഗവും­ നടത്തി.­ സി­ സുധാ­കരന്‍­,­ എന്‍­ എം­ മോ­ഹനന്‍,­ രാ­ജേഷ്­കുമാര്‍­ കോ­ട്ടയം,­ കെ വസന്തഷെട്ടി,­ എ ഗൗ­രി­ എന്നി­വര്‍­ സം­സാ­രി­ച്ചു­.­

Keywords: Kasaragod, Kanhangad, Uduma, Kalikkadav, Panathadi, CPM, CPI, P Jayararaj, Arrest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia