സി.പി.ഐ. ജില്ലാ സമ്മേളനം 18 മുതല്‍ നീലേശ്വരത്ത്, ഉദ്ഘാടനം പന്ന്യന്‍
Jan 6, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2015) ജനുവരി 18 മുതല്‍ 20 വരെ നീലേശ്വരത്തു നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 18നു വൈകിട്ട് നീലേശ്വരത്ത് സി.കെ. ചന്ദ്രപ്പന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
19നു രാവിലെ പ്രതിനിധി സമ്മേളനം ദേശീയ എക്‌സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നേതാക്കളായ സി.എന്‍. ചന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ടി.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിക്കും.
11നു കാസര്‍കോട്ട് ട്രേഡ് യൂണിയന്‍ സമ്മേളനവും, 12നു മഞ്ചേശ്വരത്തു വിദ്യാര്‍ത്ഥിയുവജന സമ്മേളനവും, 15നു നീലേശ്വരത്തു സാംസ്‌ക്കാരിക സമ്മേളനവും നടക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : CPI, District-conference, Inauguration, Nileshwaram, Kasaragod, Kanhangad, Pannyan Ravindran.
Advertisement: