ഗള്‍ഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭര്‍തൃ സഹോദരനെതിരെ കേസ്
Sep 28, 2013, 14:56 IST
കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഗള്‍ഫിലായിരിക്കെ ഭര്‍തൃസഹോദരന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഗര്‍ഭിണി ആയപ്പോള്‍ മംഗലാപുരത്തെ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭചിദ്രത്തിനു വിധേയമാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഹൊസദൂര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്റ്റട്രേറ്റ് കോടതി (രണ്ട്) യുടെ നിര്‍ദേശ പ്രകാരം അജാനൂര്‍ കാട്ടുകുളങ്ങരയിലെ ബാലകൃഷ്ണ (55) നെതിരെയാണ് പോലീസ് കേസെടുത്തത്. മടിക്കൈ ചേലക്കാട്ട് സ്വദേശിനിയായ 22 കാരിയാണ് പരാതിക്കാരി.
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരിക്കെ 2010 ജൂണ്‍ മുതല്‍ ഭര്‍തൃ സഹോദരന്‍ ബാലകൃഷണന്‍ തന്നെ ബലാത്സംഗം ചെയ്ത് വരികയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ഗര്‍ഭിണി ആയപ്പോള്‍ മംഗലാപുരത്തെ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കി.
പിന്നീട് നാട്ടിലെത്തിയ ഭര്‍ത്താവ് യുവതിയുടെ സ്വന്തം വീട്ടില്‍ കൊണ്ടാക്കുകയായിരുന്നു. പരാതിസ്വീകരിച്ച കോടതി കേസെടുത്ത് അന്വേഷണം നടത്താന്‍ നീലേശ്വരം പോലീസിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തുവെങ്കിലും സംഭവം നടന്നത് ഹൊസ്ദൂര്‍ഗ് പോലീസ് സ്‌റ്റേഷനു പരിധിയില്‍ ആയതിനാല്‍ കേസ് റഫര്‍ ചെയ്തു. ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്താണ് കേസന്വേഷിക്കുന്നത്.
Also read:
ഫയാസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Keywords: Wife, Case, Kanhangad, Gulf, Pregnant, Abortion, Manglore, Madikai, Kanhangad, Husband, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Advertisement: