സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു
Oct 11, 2012, 11:36 IST
കാഞ്ഞങ്ങാട്: സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ ബി ജെ പി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.
കരിന്തളം ചേടിക്കുണ്ടിലെ സുകുമാരന്‍(35), വട്ടക്കല്ല് തട്ടിലെ ചൂരിക്കാടന്‍ ബാബു കുമാര്‍(29), പുതുക്കുന്നിലെ പി വി പത്മനാഭന്‍(30), കരിമ്പില്‍ രാജന്‍(32), പുതുക്കുന്നിലെ പാലക്കി ഗോപകുമാര്‍(28), പുതുക്കുന്നിലെ പി വി സുധാകരന്‍(25), പുതുക്കുന്നിലെ പി രഘു(30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി വെറുതെ വിട്ടത്.
2000 നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം. കാട്ടിപ്പൊയില്‍ എ യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്.

Keywords: CPM, Worker, Attack, Case, BJP, Court, Release, Hosdurg, Kanhangad, Kasaragod, Kerala, Malayalam news