റോഡിലേക്ക് കാല്‍നീട്ടിയിരുന്ന യുവാവിന് പിഴ
Jul 17, 2012, 18:37 IST
കാഞ്ഞങ്ങാട്: റോഡിലേക്ക് കാല് നീട്ടിയിരുന്ന് വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച കേസിലെ പ്രതിയെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു.
കരിച്ചേരി തൂവലിലെ കെ. മധുസൂദനനെയാണ് (47) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 200 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 മെയ് 29 ന് വൈകിട്ട് കരിച്ചേരി റോഡിലേക്ക് മധുസൂദനന് കാല്നീട്ടിയിരുന്നതിനെ തുടര്‍ന്ന് വാഹനഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Kanhangad, Court, Fine, Road, K. Madhusudanan, Police Arrest