കത്തിക്കുത്ത് കേസിലെ പ്രതികളുടെ റിമാന്‍ഡ് നീട്ടി
Jul 30, 2012, 16:46 IST
കാഞ്ഞങ്ങാട്: കത്തിക്കുത്ത് കേസിലെ രണ്ട് പ്രതികളുടെ റിമാന്‍ഡ് കോടതി നീട്ടി. കനകപ്പള്ളിയിലെ എ എം ഉമേഷ്(26), പെരിയ ചെക്കിപ്പള്ളത്തെ സുനില്‍ (25) എന്നിവരുടെ റിമാന്‍ഡാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി നീട്ടിയത്.
2012 ജൂലായ് 12 ന് രാത്രി ഇരുവരും ഒരാളെ കത്തി കൊണ്ട് കുത്തി മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
2012 ജൂലായ് 12 ന് രാത്രി ഇരുവരും ഒരാളെ കത്തി കൊണ്ട് കുത്തി മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
Keywords: Kanhangad, Court, Accuse, Remand, Murder-attempt