കതിര്‍മണ്ഡപത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തുക മാറ്റിവെച്ച് ഗള്‍ഫുകാരന്‍ മാതൃകയായി
May 2, 2015, 10:37 IST
രാവണേശ്വരം: (www.kasargodvartha.com 02/05/2015) ആര്‍ഭാട ചിലവുകള്‍ മാറ്റി വെച്ച് കതിര്‍മണ്ഡപത്തില്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഒരു തുക മാറ്റി വെച്ച് ഗള്‍ഫുകാരന്‍ മാതൃകയായി. രാവണേശ്വരം രാമഗിരിയിലെ പി. പവിത്രനും അണിഞ്ഞയിലെ കാര്‍ത്തികയും കഴിഞ്ഞ ദിവസം രാമഗിരി വിഷ്ണു കല്ല്യാണ മണ്ഡപത്തില്‍ താലി ചാര്‍ത്തി.
തുടര്‍ന്ന് രാവണേശ്വരം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ബി. ബാലകൃഷ്ണനെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തങ്ങളുടെ സഹായം ഏല്‍പ്പിച്ചാണ് മാതൃകയായത്.

Also Read:
വരുന്നൂ.... കിംഗ് ഖാനും സ്റ്റെഫി ഗ്രാഫും കേരളത്തിന്റെ ടൂറിസം അംബാസിഡര്‍മാരായി!
Keywords: Kasaragod, Kanhangad, Ravaneshwaram, cash, Wedding, Couples donate cash for Charitable activity, Couples donate cash for Charitable activity.
Advertisement: