കോണ്‍ഗ്രസ് പദയാത്ര നടത്തി
Aug 16, 2015, 11:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 16/08/2015) മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ പദയാത്ര മയിച്ചയില്‍ മണ്ഡലം പ്രസിഡണ്ട് വി. നാരായണന് പതാക കൈമാറി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ഇ. നാണു അധ്യക്ഷനായിരുന്നു.
ഡിസിസി വൈസ് പ്രസിഡണ്ട് പി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി കെ.വി സുധാകരന്‍, മുന്‍ സെക്രട്ടറി സി.പി കൃഷ്ണന്‍, എം.പി പത്മനാഭന്‍, ഡോ. കെ.വി ശശിധരന്‍, ജാനകി രാഘവന്‍, എം.സി രാജു, സി. ജയപ്രകാശ്, സജീഷ് കൈതക്കാട്, ഒ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളില്‍ പര്യടന ശേഷം മടക്കര ടൗണില്‍ സമാപിച്ചു.
സമാപന സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എ.എ റഹീം ഹാജി അധ്യക്ഷനായിരുന്നു. ഡിസിസി മുന്‍ വൈസ് പ്രസിഡണ്ട് പി.സി രാമന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. രാധാകൃഷ്ണന്‍ നായര്‍, ടി. പത്മനാഭന്‍, വി. കൃഷ്ണന്‍ മാസ്റ്റര്‍, എ.വി വിനോദ് കുമാര്‍, കെ. ബാലകൃഷന്‍, വി.വി ചന്ദ്രന്‍, സഞ്ജീവന്‍ മടിവയല്‍, വി.വി സുനിത, രാജേഷ് തച്ചന്‍, ഹംസന്‍ പയ്യങ്കി, എം. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords : Cheruvathur, Kanhangad, Congress, Programme, Inauguration, Kerala, Padayatra.