കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക് സമ്മേളനം 28,29 തീയതികളില്‍
Sep 11, 2012, 18:13 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക് സമ്മേളനം സെപ്തംബര്‍ 28, 29 തീയതികളില്‍ നടത്താന്‍ ബ്ലോക് കോണ്‍ഗ്രസ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ഹസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണന്‍, കെ. കുഞ്ഞിരാമന്‍, കെ.പി. മോഹന്‍, ബാബു കോഹിനൂര്‍, പി.കെ. ചന്ദ്രേശേഖരന്‍, പി. സരോജ, ഇ. തമ്പാന്‍ നായര്‍, കെ.പി. ബാലകൃഷ്ണന്‍, സി.എച്ച്. സുബൈദ, എക്കാല്‍ കുഞ്ഞിരാമന്‍, കെ. ദിനേശന്‍, എ. കുഞ്ഞികൃഷ്ണന്‍, സി.വി. ഗോപകുമാര്‍, എന്‍.കെ. രത്‌നാകരന്‍, മോഹനന്‍ മേലാങ്കോട് പ്രസംഗിച്ചു.

Keywords: Kanhangad block congress, Conference, Kasaragod