city-gold-ad-for-blogger

കഥ-കവിത ക്യാമ്പ് സംഘടിപ്പിക്കുന്നു

കഥ-കവിത ക്യാമ്പ് സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞഞ്ഞാട് മെയ് 25, 26,27 തീയതികളില്‍ കഥ-കവിത ക്യാമ്പ് നടത്തുന്നു. ഡോ.അംബികാസുതന്‍ മാങ്ങാട് ക്യാമ്പ് ഡയറക്ടറും കെ.വി.മണികണ്ഠദാസ് ജോ. ഡയറക്ടറുമാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രിക്കുന്ന 22 വയസ് കവിയാത്ത വ്യക്തികള്‍ തങ്ങളുടെ കഥ, കവിതകള്‍ തുടങ്ങിയ രചനകള്‍ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ അപേക്ഷയോടൊപ്പം മെയ് 10 നകം പ്രൊഫ. ഗോപിനാഥ് ജന.സെക്രട്ടറി, മഹാകവി പി. സാംസ്ക്കാരിക കേന്ദ്രം, കാഞ്ഞങ്ങാട് 671315 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0467-2207402. തെരെഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് ക്യാമ്പില്‍ പ്രവേശനം നല്‍കും.

Keywords: Poem-Story camp, Mahakavi P Smarakam, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia