city-gold-ad-for-blogger

കുഞ്ഞിരാമന്‍ നമ്പ്യാരുടെ വിയോഗത്തില്‍ പ്രവാസി കോണ്‍ഗ്രസ് അനുശോചിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.06.2014) മുന്‍ എം.എല്‍.എ.എം കുഞ്ഞിരാമന്‍ നമ്പ്യാരുടെ വിയോഗത്തില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. കാസര്‍കോട് ജില്ലയിലെ  വിദ്യാഭ്യാസ മേഖലയില്‍ സാധാരണക്കാര്‍ക്ക് എന്നും ഒരു കൈത്താങ്ങായിരുന്ന ശ്രീ കുഞ്ഞിരാമന്‍ നമ്പ്യാരുടെ വിയോഗം തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപെട്ടു.

ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ നാം ഹനീഫ, എം.പി.എം ഷാഫി, യു.വി.എ റഹ് മാന്‍, മുകുന്ദന്‍ തിരുവക്കൊളി, ഷക്കീല്‍ കുമ്പള, രാജ് മോഹന്‍ മാവുങ്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കുഞ്ഞിരാമന്‍ നമ്പ്യാരുടെ വിയോഗത്തില്‍ പ്രവാസി കോണ്‍ഗ്രസ് അനുശോചിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നു
Keywords: Kasaragod, Kanhangad, Congress, Committee, President, Condolence over Kunhiraman Nambiar.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia