കാസര്‍കോട് -കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും
May 19, 2015, 17:33 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2015) ജില്ലയില്‍ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതിന് നടപ്പിലാക്കുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് അന്തിമ ഘട്ടത്തില്‍. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
133 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നീളം 27. 76 കിലോമീറ്ററാണ്. കെഎസ്ടിപി ഫെയ്‌സ് 2 വില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. ജില്ലയിലെ ആദ്യത്തെ കെഎസ്ടിപി റോഡ് എന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്. ബേക്കല്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്.
കാസര്‍കോട്്, പള്ളിക്കര, മാണിക്കോത്ത്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ കൂടിയാണ് ഈ റോഡ് കടന്നു പോകുന്നത്. 453 സ്ഥല ഉടമകളില്‍നിന്നായി ഏഴ് ഏക്കര്‍ മുപ്പത്തി അഞ്ച് സെന്റ് സ്ഥലമാണ് റോഡിന് വേണ്ടി ഏറ്റെടുത്തത്. റോഡിന്റെ ഭാഗമായി രണ്ട് പാലങ്ങളും നിര്‍മ്മിച്ചിച്ചു.
റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂരില്‍ നിന്നും കാസര്‍കോട് വരുന്നവര്‍ക്ക് 10 കിലോമീറ്റര്‍ ദൂരം യാത്രയില്‍ ലാഭിക്കാം. മാകുന്നതോടെ കണ്ണൂരില്‍ നിന്നും കാസര്‍കോട് വരുന്നവര്‍ക്ക് 10 കിലോമീറ്റര്‍ ദൂരം യാത്രയില്‍ ലാഭിക്കാം.