city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 09/07/2015)  കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമയത്തെ ചൊല്ലി സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി.  ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കാഞ്ഞങ്ങാട് പെരിയ റൂട്ടിലോടുന്ന സ്വകാര്യബസുകളുടെ ജീവനക്കാര്‍ തമ്മിലാണ് സംഘട്ടനമുണ്ടായത്.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ കെ ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി രണ്ട് ബസിലെയും കണ്ടക്ടര്‍മാരെ കസ്റ്റഡിയിലെടുത്തു. പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് ഇവരെ വിട്ടയച്ചു.
കാഞ്ഞങ്ങാട്ട് ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia