നോര്‍ത്ത് ചിത്താരിയിലെ സി.കെ മുഹമ്മദ് ഹാജി നിര്യാതനായി
Oct 5, 2015, 10:00 IST
ചിത്താരി: (www.kasargodvartha.com 05/10/2015) നോര്‍ത്ത് ചിത്താരി സലീം മന്‍സിലിലെ സി.കെ മുഹമ്മദ് ഹാജി എന്ന മമ്മ (71) നിര്യാതനായി. മക്കള്‍: സലീം, ഫാത്വിമ, ജമീല, ജാസ്മിന്‍, അനീസ.
മരുമക്കള്‍: മാജിദ, മൂസ ബേക്കല്‍, ഹസ്‌നാര്‍ മുട്ടുന്തല, മുഹമ്മദ് കുഞ്ഞി കല്ലൂരാവി, സലാം കുശാല്‍ നഗര്‍. സഹോദരങ്ങള്‍: സി.കെ സലാം ഹാജി, സി.കെ അബ്ദുല്ല, ഫാത്വിമ, പരേതരായ സി.കെ അബ്ബാസ് ഹാജി, ബാദ്ശാ നഗര്‍, സി.കെ മൂസ. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നോര്‍ത്ത് ചിത്താരി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Chittari, Obituary, Kanhangad, Kerala, C.K Muhammed Haji.