ചിത്താരി അക്രമം; 20 പേര്‍ക്കെതിരെ കേസ്
Feb 17, 2012, 16:31 IST
കാഞ്ഞങ്ങാട്: ചിത്താരിയില്‍ മാതാവിനെയും മകനെയും വീട്ടില്‍ അതിക്രമിച്ച് കടന്ന് ഇരുമ്പ് വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 20 പേര് ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ചിത്താരി സെന്‍ട്രലിലെ കക്കൂത്തില്‍ ഹസൈനാറിന്റെ ഭാര്യ സി എച്ച് മറിയത്തി(53)ന്റെ പരാതി പ്രകാരം അസ്ഹര്‍, ഷാഹിദ്, റാഷിദ്, ആസിഫ്, ഷമീം, ഷാഹില്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന പതിനാലുപേര്ക്കുമെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം. ചിത്താരി ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷ ത്തിനിടെ വീട്ടില്‍ അതിക്രമിച്ച് കടന്ന ഒരു സംഘം മറി യത്തെയും മകന് ഫാസിലിനെയും ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മാതാവും മകനും കാഞ്ഞങ്ങാട് നേഴ്സിംങ് ഹോമില്‍ ചികിത്സയിലാണ്. ചിത്താരി ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചില വിദ്യാര്‍ത്ഥികളും നാട്ടുകാരില്‍ ചിലരും തമ്മില്‍ ഇടക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന്റെ പേരില്‍ അക്രമങ്ങളും പതിവാണ്.
ചിത്താരിയില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഏറ്റുമുട്ടി

Keywords: Chithari, Clash, case, Kanhangad, Kasaragod