ചൈല്‍ഡ്‌ലൈന്‍ സെമിനാര്‍ നടത്തി
Aug 10, 2015, 08:30 IST
നീലേശ്വരം: (www.kasargodvartha.com 10/08/2015) ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഏകദിന ക്യാമ്പ് കാസര്‍കോട് ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം പാന്‍ടെക്ക് ഹാളില്‍ നടത്തി. പരിപാടി ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
കോ- ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ അധ്യക്ഷത വഹിച്ചു. ശ്രീലത ശ്രീനിവാസന്‍, കെ. തങ്കമണി എന്നിവര്‍ ക്ലാസെടുത്തു.
കോ- ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ അധ്യക്ഷത വഹിച്ചു. ശ്രീലത ശ്രീനിവാസന്‍, കെ. തങ്കമണി എന്നിവര്‍ ക്ലാസെടുത്തു.
Keywords : Kanhangad, Nileshwaram, Kookanam-Rahman, Inauguration, Kerala, Child Line, Seminar.