ഉല്ലാസം - 2014 സമാപിച്ചു
May 2, 2014, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2014) ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ നീലേശ്വരം പാന്‍ടെക് ഹാളില്‍ നടത്തിയ ദിദ്വിന ഉല്ലാസം -2014 പരിപാടി സമാപിച്ചു. സമാപനച്ചടങ്ങില്‍ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോകളും ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ വിതരണം ചെയ്തു.
കോ ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ അധ്യക്ഷത വഹിച്ചു. ശ്രീലത, തങ്കമണി, നെല്‍സണ്‍, ധ്വനിശ്രീ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ 60 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Child Line, Inauguration, camp, Kookanam-Rahman, Neeleswaram, Kerala, Kasaragod.
Advertisement:
കോ ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ അധ്യക്ഷത വഹിച്ചു. ശ്രീലത, തങ്കമണി, നെല്‍സണ്‍, ധ്വനിശ്രീ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ 60 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ചൈല്‍ഡ് ലൈന്‍ ഉല്ലാസം പരിപാടിയില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം |
ഉല്ലാസം പരിപാടിയി പങ്കെടുത്തവര്‍ക്കുളള ഉപഹാരം ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ വിതരണം ചെയ്യുന്നു |
Keywords : Kanhangad, Child Line, Inauguration, camp, Kookanam-Rahman, Neeleswaram, Kerala, Kasaragod.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067