city-gold-ad-for-blogger
Aster MIMS 10/10/2023

ചെറുവത്തൂര്‍ കാടങ്കോട്ടെ കൊക്കോട്ട് കുഞ്ഞാതി നിര്യാതയായി

ചെറുവത്തൂര്‍: കാടങ്കോട്ടെ പരേതനായ മൂത്തല്‍ രാമന്റെ ഭാര്യ കൊക്കോട്ട് കുഞ്ഞാതി (90) നിര്യാതയായി. മക്കള്‍: മാധവി, ബാലന്‍ (പ്ലാന്റേഷന്‍ കോര്‍പറേഷന്‍ രാജപുരം പാണത്തൂര്‍ എസ്റ്റേറ്റ്), ശ്യാമള, പരേതയായ കല്യാണി. മരുമക്കള്‍: ബാലാമണി (നീലേശ്വരം), ദിലീപ് പൂജാരി (ആദൂര്‍), പരേതനായ കുഞ്ഞിരാമന്‍ (നീലേശ്വരം).

സഹോദരങ്ങള്‍: കൊക്കോട്ട് ജാനു, പരേതരായ സ്വാതന്ത്ര്യ സമര സേനാനി പൊക്കന്‍, ഉമ്പിച്ചി, കോരന്‍, കറുത്തകുഞ്ഞി, കുമ്പ, രാമന്‍, കുഞ്ഞമ്മ.

Also Read:  സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു; തലസ്ഥാന നഗരി സ്തംഭിച്ചു

ചെറുവത്തൂര്‍ കാടങ്കോട്ടെ കൊക്കോട്ട് കുഞ്ഞാതി നിര്യാതയായിKeywords:  Cheruvathur, Kanhangad, Obituary, Kunhadhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL