city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മട്ടംവയല്‍ കവ്വായിയിലെ ടി.ഒ. കുര്യന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് എ.യു.പി.സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപകനായിരുന്ന ചെമ്മട്ടംവയല്‍ കവ്വായിയിലെ 'പ്രതീക്ഷ'യില്‍ ടി.ഒ. കുര്യന്‍(71) നിര്യാതനായി. മാലക്കല്ല് പരിയാത്ത് പടവില്‍ കുടുംബാംഗമാണ്.

ഭാര്യ: സി.ടി. മേരി (മുന്‍ അധ്യാപിക) തൊടുപുഴ കൊടുവേലി ചേന്നപ്പിള്ളി കുടുംബാംഗമാണ്.

മക്കള്‍: അഡ്വ. ടിറ്റി മോള്‍ കെ.ജൂലി(കാഞ്ഞങ്ങാട് ബാര്‍ കൗണ്‍സില്‍), ബിബി കെ. ജോസ് (മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറി). മരുമക്കള്‍: ടി. ചന്ദ്രമോഹനന്‍(ദേശാഭിമാനി, കോഴിക്കോട്), ഷിബി (മടിക്കൈ അമ്പലത്തേര ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപിക).
ചെമ്മട്ടംവയല്‍ കവ്വായിയിലെ ടി.ഒ. കുര്യന്‍ നിര്യാതനായി

സഹോദരങ്ങള്‍: ഉലഹന്നാന്‍ മാലക്കല്ല്, തോമസ് ജോസഫ് (കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ജില്ലാ പ്രസിഡന്റ്), പി.ടി.ഏലിയാമ്മ (മുന്‍ അധ്യാപിക), സിസ്റ്റര്‍ ജല്‍ത്രൂദ് (സെന്റ് ജോസഫ് കോണ്‍വെന്റ്, കണ്ണൂര്‍), പി.ഒ. അന്നമ്മ (മുന്‍ അധ്യാപിക), ലില്ലി തൊടുപുഴ മാളിക.


Keywords:  Kerala, Kasaragod, Kanhangad, Chemmattamvayal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia