ചെമ്മട്ടംബയലിലെ റിട്ട. തഹസില്‍ദാര്‍ എന്‍.കോമന്‍ നായര്‍ നിര്യാതനായി
Jun 19, 2012, 16:51 IST
കാഞ്ഞങ്ങാട്: ചെമ്മട്ടംബയല്‍ സി.എം.ഐ ക്രൈസ്റ്റ് പബ്ലിക് സ്‌കൂളിനു സമീപത്തെ റിട്ട. തഹസില്‍ദാര്‍ എന്‍.കോമന്‍ നായര്‍(61) നിര്യാതനായി. ഭാര്യ: കോയിത്തട്ട വീട്ടില്‍ ലക്ഷ്മിക്കുട്ടി. മക്കള്‍: സുജിത, സ്മിത, വിപിന്‍ (ഒമാന്‍).
മരുമക്കള്‍: പ്രശാന്ത്, സുനില്‍ (ഇരുവരും ദുബായ്). സഹോദരങ്ങള്‍: മാധവന്‍ നായര്‍, പാര്‍വതി അമ്മ, നാരായണി, പരേതനായ നാരായണന്‍ നായര്‍.
മരുമക്കള്‍: പ്രശാന്ത്, സുനില്‍ (ഇരുവരും ദുബായ്). സഹോദരങ്ങള്‍: മാധവന്‍ നായര്‍, പാര്‍വതി അമ്മ, നാരായണി, പരേതനായ നാരായണന്‍ നായര്‍.
Keywords: Kasaragod, Kanhangad, Chemmattambail, Charamam.