മുക്കുപണ്ട തട്ടിപ്പ്: പ്രതിക്ക് മൂന്ന് മാസം തടവ്
Jul 20, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/07/2015) ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് വഞ്ചന നടത്തിയ പ്രതിക്ക് മൂന്ന് മാസം തടവ്. ചീമേനി അത്തുട്ടിയിലെ കുഞ്ഞികൃഷ്ണനെ (42)യാണ് ഹൊസ് ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
2010 നവംബര്‍ രണ്ടിന് കൊടക്കാട് തിമിരി സഹകരണബാങ്കില്‍ സ്വര്‍ണാഭരണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് അമ്പതിനായിരം രൂപ വായ്പ വാങ്ങി വഞ്ചിച്ചു എന്ന ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ചീമേനി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.
Keywords : Cheating, Accuse, Court, Jail, Kanhangad, Kerala, Police, Bank, Kunhikrishnan.