ചാപ്റ്റര്‍ പീഡനം: മുഹമ്മദ് അസ്‌ക്കര്‍ അറസ്റ്റില്‍
Apr 19, 2013, 00:18 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസിലെ പ്രതി ബല്ലാകടപ്പുറം സ്വദേശി മുഹമ്മദ് അസ്‌ക്കറിനെ(25)കേസനേ്വഷിക്കുന്ന കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി. കെ. വി. രഘുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
ട്യൂഷന്‍ സെന്ററിലെത്താറുള്ള മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് അസ്‌ക്കറിനെതിരെ പോലീസ് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ കേസില്‍ ഒരുമാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ അസ്‌ക്കറിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ അസ്‌ക്കറിനെതിരെ പിന്നീട് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെ യ്തു. ഇതില്‍ ഒരെണ്ണത്തിന് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നുവെങ്കിലും വ്യാഴാഴ്ച അനേ്വഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
സാധ്യതയുണ്ട്.

Mohammed Askar |
സാധ്യതയുണ്ട്.
Keywords: Tuition center, Students, Case, Molestation, Mohammed Askar, Arraest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News