സംസ്ഥാന പാതയില്‍ ചളിയങ്കോട് റോഡ് 15 മുതല്‍ ഒരുമാസത്തേക്ക് അടച്ചിടും
Aug 14, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 14/08/2015) കെ.എസ്.ടി.പി നവീകരണ പ്രവര്‍ത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് റോഡില്‍ ചെമ്മനാട് ജംഗ്ഷന്‍ മുതല്‍ മേല്‍പറമ്പ് വരെ ഓഗസ്റ്റ് 15 മുതല്‍ ഒരു മാസത്തേക്ക് റോഡ് അടച്ചിടും. ചളിയങ്കോട് മേല്‍പ്പാലം നിര്‍മാണത്തോടനുബന്ധിച്ച് എര്‍ത്ത് ഫില്ലിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാലാണിത്.
ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പരവനടുക്കം ദേളി വഴി തിരിച്ചുവിടേണ്ടതാണെന്ന് കെ.എസ്.ടി.പി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords : Kasaragod, Kanhangad, Road, Deli, Chaliyamgod, KSTP, Construction, Development, Chaliyamgod road will be closed for 1 month.
Advertisement: