യുവാവിന്റെ മുഖത്ത് തലകൊണ്ടിടിച്ചതിന് കേസ്
Jan 31, 2012, 15:09 IST
കാഞ്ഞങ്ങാട്: യുവാവിന്റെ മുഖത്ത് തലകൊണ്ടിടിച്ച യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കൊളവയലിലെ ഗംഗാധരന്‍ മകന്‍ കെ.വിനോദിന്റെ (27) പരാതി പ്രകാരം ഉമേശന്‍ എന്ന യുവാവിനെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം വൈകിട്ട് വിനോദിനെ ഉമേശന്‍ മുട്ടുന്തല പള്ളിക്ക് സമീപം തടഞ്ഞ് നിര്‍ത്തി തലകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. പരിക്കേറ്റവിനോദ് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് വിനോദിനെ ഉമേശന്‍ മുട്ടുന്തല പള്ളിക്ക് സമീപം തടഞ്ഞ് നിര്‍ത്തി തലകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. പരിക്കേറ്റവിനോദ് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Kanhangad, Case, Attack, youth.