വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കൈക്കുകയറിപ്പിടിച്ചു; യുവാവിനെതിരെ കേസ്
Sep 12, 2015, 13:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/09/2015) വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം പറയുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പൂടംകല്ലടുക്കത്തെ വേണുഗോപാലന്റെ ഭാര്യ ലീലയുടെ പരാതിയില്‍ കൊവ്വല്‍പ്പള്ളിയിലെ ഹരീന്ദ്രനെതിരെയാണ് പോലീസ് കേസെടുത്തത്. ലീലയുടെ സഹോദരന്റെ മകളുടെ ഭര്‍ത്താവാണ് ഹരീന്ദ്രന്‍.
പൂടംകല്ലടുക്കത്തെ വേണുഗോപാലന്റെ ഭാര്യ ലീലയുടെ പരാതിയില്‍ കൊവ്വല്‍പ്പള്ളിയിലെ ഹരീന്ദ്രനെതിരെയാണ് പോലീസ് കേസെടുത്തത്. ലീലയുടെ സഹോദരന്റെ മകളുടെ ഭര്‍ത്താവാണ് ഹരീന്ദ്രന്‍.
Keywords: Kanhangad, Kasaragod, Kerala, case, Youth, House wife, Complaint, Case against youth for assaulting woman.