മറ്റൊരു ബന്ധം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു; യുവാവിനെതിരെ കേസ്
Jun 13, 2014, 11:56 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2014) മറ്റൊരു ബന്ധം നിലനില്‍ക്കെ അത് മറച്ച് വെച്ച വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.
അതിര്ത്തിപ്പള്ളത്തെ ബാലകൃഷ്ണയുടെ മകള്‍ ഷാമിലിയുടെ പരാതിയിലാണ് കാഞ്ഞങ്ങാട് സ്വദേശി ബിജുവിനെതിരെ പോലീസ് കേസെടുത്തത്.
Also Read:
ലോകകപ്പിന് ലഹരി പകരാന്‍ ബ്രസീലിയന്‍ വേശ്യാത്തെരുവുകള്‍ രാവുകള്‍ പകലാക്കുന്നു
Keywords: Kasaragod, Case, Youth, Police, Kanhangad, Shamili, Complaint, Biju, Wedding, Case against youngster for cheating.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067