city-gold-ad-for-blogger

മറ്റൊരു ബന്ധം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; യുവാവിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 13.06.2014) മറ്റൊരു ബന്ധം നിലനില്‍ക്കെ അത്  മറച്ച് വെച്ച വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.

അതിര്‍ത്തിപ്പള്ളത്തെ ബാലകൃഷ്ണയുടെ മകള്‍ ഷാമിലിയുടെ പരാതിയിലാണ് കാഞ്ഞങ്ങാട് സ്വദേശി ബിജുവിനെതിരെ പോലീസ് കേസെടുത്തത്.


മറ്റൊരു ബന്ധം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; യുവാവിനെതിരെ കേസ്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകകപ്പിന് ലഹരി പകരാന്‍ ബ്രസീലിയന്‍ വേശ്യാത്തെരുവുകള്‍ രാവുകള്‍ പകലാക്കുന്നു
Keywords: Kasaragod, Case, Youth, Police, Kanhangad, Shamili, Complaint, Biju, Wedding,  Case against youngster for cheating.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia