13 കാരനെ ക്രുരമായി മര്‍ദ്ദിച്ചു; മാതാവിനെതിരെ കേസ്
Sep 26, 2013, 15:35 IST
കാഞ്ഞങ്ങാട്: പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച മാതാവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ കൊല്ലടയിലെ ആഇശ എന്ന ആശയ്ക്കെതിരെയാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്.
ആഇശയും ഭര്‍ത്താവ് ചീമേനിയിലെ പത്മനാഭനും തെറ്റിപിരിഞ്ഞ് രണ്ട് വീടുകളിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് രണ്ടുകുട്ടികളാണ് ഉള്ളത്. കുട്ടികള്‍ പത്മനാഭനോടപ്പം ചീമേനിയില്‍ താമസിച്ചു സ്കൂളില്‍ പഠിക്കുകയാണ്.
ഓണാവധിക്ക് മാതാവ് ആഇശയുടെ വീട്ടില്‍ പോയതായിരുന്നു. തിരിച്ച് പിതാവിന്റെ വീട്ടില്‍ പോകാന്‍ തുനിഞ്ഞപ്പോഴാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരും അന്വേഷണം നടത്തിയിരുന്നു. ജുവൈനല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്.

Keywords: Kerala, Kasaragod, Kanhangad, Mother, case, Son, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: