city-gold-ad-for-blogger
Aster MIMS 10/10/2023

അശ്ലീല മെസേജ് അയച്ച് അച്ഛനേയും മകളേയും ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: അശ്ലീല മെസേജ് അയച്ച് അച്ഛനേയും മകളേയും ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തു. നിലേശ്വരം ചായ്യോത്തെ വെളുത്തമ്പാടിയുടെ മകന്‍ രാമനാഥന്റെ പരാതിയിലാണ് പരപ്പ കനകപ്പള്ളിയിലെ പി.സി വൈശാഖി(22)നെതിരെ കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്.

ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (രണ്ട്) യാണ് കേസെടുക്കാന്‍ നിലേശ്വരം പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഭര്‍തൃമതിയായ യുവതിക്കും യുവതിയുടെ പിതാവിനും മൊബൈല്‍ ഫോണില്‍ ഭീഷണി സന്ദേശങ്ങളും, അശ്ലീല സന്ദേശങ്ങളുമയച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.

രാമനാഥന്റെ മകള്‍ വൈജയുടേയും രാമനാഥന്റെയും ഫോണുകളിലേക്ക് ഗള്‍ഫിലുള്ള വൈശാഖ് കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം അശ്ലീലവും ഭീഷണിയും അടങ്ങിയ മെസേജ് അയച്ച് ശല്യപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.

അശ്ലീല മെസേജ് അയച്ച് അച്ഛനേയും മകളേയും ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസ്

Also Read:
കരിമ്പിന് തറവില; കര്‍ണാടക നിയമസഭയ്ക്ക് മുന്നില്‍ കര്‍ഷകന്റെ ആത്മഹത്യ

Keywords: Kanhangad, Kerala, father, man, case, Hosdurg, Police, court, Nileshwaram, Mobile Phone, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL