city-gold-ad-for-blogger
Aster MIMS 10/10/2023

പ്രകടനം നടത്തി ഗതാഗത തടസം; 75 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2014) അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിന് 75 ഓളം ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.

സംഘ പരിവാര്‍ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ടാണ് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അമ്പലത്തറയില്‍ പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതെന്നാണ് കേസ്.

പ്രകടനം നടത്തി ഗതാഗത തടസം; 75 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി വഡോദരയ്ക്ക് സമാനമായ സ്ഥലം അദാനി ഗ്രൂപ്പിന് നല്‍കി: രാഹുല്‍ ഗാന്ധി

Keywords: BJP, Case, Kanhangad, Police, RSS, Ambalathara, Case against 75 BJP,RSS workers for making traffic block 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL