തീവെപ്പു കേസ്; സാക്ഷിയെ പ്രതികള്‍ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു
Jul 13, 2015, 13:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2015) തീവെപ്പു കേസിലെ സാക്ഷിയെ പ്രതികള്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പി.കെ. ഗോപാല കൃഷ്ണന്‍ (43) എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. കാലിച്ചാനടുക്കം കായക്കുന്നിലെ പന്നി ഫാം തീവെച്ച കേസിലെ സാക്ഷിയാണ് ഗോപാലകൃഷ്ണന്‍.
ഗോപാലകൃഷ്ണന്റെ പരാതിയില്‍ രവീന്ദ്രന്‍ നായര്‍, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kanhangad, Police, Case, Case against 2 for assaulting.
Advertisement:
ഗോപാലകൃഷ്ണന്റെ പരാതിയില്‍ രവീന്ദ്രന്‍ നായര്‍, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Advertisement: