ഐ.ടി.ഐ വിദ്യര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം അക്രമിച്ച സംഭവം; 12 പേര്‍ക്കെതിരെ കേസ്
Mar 16, 2015, 08:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/03/2015) ഐ.ടി.ഐ വിദ്യര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം അക്രമിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെത്തു. പുഞ്ചാവിയിലെ ആരിഫ്, ആസിഫ്, കബീര്‍, സാലി തുടങ്ങി 12 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കാഞ്ഞങ്ങാട് യതീംഖാന ഐ.ടി.ഐ വിദ്യാര്‍ത്ഥി മുഹമ്മദ് യാസിറി (20) ന്റെ പരാതിയിലാണ് കേസ്. ഞാണിക്കടവ് ഗ്രീന്‍ സ്റ്റാര്‍ ക്ലബിന് സമീപം വെച്ച് തന്നെ മര്‍ദിച്ചുവെന്നാണ് പരാതി.
Also Read:
അമ്മയുടെ നിര്‍ബന്ധം: ഗര്‍ഭിണിയാകാന്‍ പുരുഷന്മാരെ തേടി യുവതി സോഷ്യല്‍
മീഡിയയില്‍
Keywords: Kanhangad, kasaragod, Kerala, case, Assault, Attack, Police, Hosdurg, Case against 12 for assaulting student.
Advertisement: