കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല
Mar 8, 2012, 18:51 IST
കാഞ്ഞങ്ങാട്: വെള്ളറിക്കുണ്ടില്‍ നിന്നും രണ്ടാഴ്ച മുമ്പ് കാണാതായി വിദ്യാര്‍ത്ഥികളെ ഇനിയും കാണ്ടെത്താനായില്ല. തൃശൂരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തിരച്ചല്‍ നടത്തിയത്. വെള്ളറിക്കുണ്ട് സെന്റ് ജൂഡ്‌സ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ആല്‍ബിന്‍(17), ജെസ്റ്റിന്‍(17) എന്നിവരെയാണ് കാണാതായത്. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Keywords: Kasaragod, Kanhangad, Missing, Students, Kasaragodvartha, kasaragodnews.