സി. ഉസ്താദ് അനുസ്മരണ സമ്മേളനം: മേഖലാ സന്ദേശയാത്ര 27ന്
Oct 23, 2013, 10:00 IST
തൃക്കരിപ്പൂര്‍: നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന അല്‍ മുജമ്മഉല്‍ ഇസ്‌ലാമി ശില്‍പിയും സ്ഥാപകനും പ്രമുഖ പണ്ഡിതനുമായിരുന്ന സി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളന പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 27ന് രണ്ടു മേഖലകളിലായി സന്ദേശയാത്ര സംഘടിപ്പിക്കുന്നു.
തീരദേശ മേഖല സന്ദേശയാത്ര രാവിലെ 8.30ന് ബീരിച്ചേരി മഖാം സിയാറത്തോടെ ആരംഭിക്കും. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി നേതൃത്വം നല്‍കും. തുടര്‍ന്ന് തൃക്കരിപ്പൂര്‍, തങ്കയം, ഒളവറ, ഉടുമ്പുന്തല, കൈക്കോട്ടുകടവ്, കൈതക്കാട്, വലിയ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് മാവിലാകടപ്പുറത്ത് സമാപിക്കും.
മലയോര മേഖല സന്ദേശയാത്രയ്ക്ക് രാവിലെ 8.30ന് കോട്ടപ്പള്ളി മഖാം സിയാറത്തോടെ തുടക്കം കുറിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് തുരുത്തി, ചെറുവത്തൂര്‍, പിലാവളപ്പ്, കുളപ്പുറം, വെള്ളച്ചാല്‍, ചീമേനി, അത്തൂട്ടി, പെട്ടിക്കുണ്ട്, ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, മൗക്കോട്, കുന്നുംകൈ, നീലംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനത്തിന് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് പോത്താം കണ്ടത്ത് സമാപിക്കും.
തീരദേശ സന്ദേശ യാത്രക്ക് എം.ടി.പി ഇസ്മാഈല്‍ സഅദി, അബ്ദുര്‍ റഹ്മാന്‍ മദനി പടന്ന, ഹനീഫ അഹ്‌സനി, മുസദ്ദിഖ് ബാഖവി, ഹാരിസ് ഉടുമ്പുന്തല, സദഖത്തുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മലയോര മേഖല സന്ദേശയാത്രക്ക് സ്വാദിഖ് അഹ്‌സനി, ജബ്ബാര്‍ മിസ്ബാഹി ഓട്ടപ്പടവ്, ഖിള്ര്‍ അഹ്മദ് സഖാഫി, ശക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Also Read:
സിനിമാ നടീ-നടന്‍മാരാകാന്‍ ആഗ്രഹിച്ചവരെ പറ്റിച്ച് നിര്‍മാതാവ് ലക്ഷങ്ങള്‍ തട്ടി
Keywords : Trikaripure, Remembrance, Kasaragod, Kanhangad, C Usthad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: