ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
Apr 4, 2015, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 04/04/2015) ജില്ലയിലെ വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ നം.3 മാടക്കാല്‍ നിയോജക മണ്ഡലത്തിലേക്കും പടന്ന ഗ്രാമ പഞ്ചായത്തിലെ നം1 അഴിത്തല ഓരി നിയോജക മണ്ഡലത്തിലേക്കും ഏപ്രില്‍ എട്ടിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു.
പ്രസ്തുത നിയോജക മണ്ഡലങ്ങളുടെ പരിധിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസവും, പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസവും, പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഏഴ്, എട്ട് തീയതികളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Election, Kasaragod, Kanhangad, Valiyaparambha.

Advertisement: