മൂന്ന് ബസുകള്‍ കൂട്ടിയിടിച്ചു
Jan 14, 2012, 15:27 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ ഗതാഗത കുരു ക്കും ബസ്സുകളുടെ മത്സര ഓട്ടവും അപകടം വിതയ്ക്കുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. ഒരേസമയം ബസുകള്‍ പുറത്ത് കടത്താനുള്ള ഡ്രൈവര്‍മാരുടെ ശ്രമമാണ് കൂട്ടിയിടിക്ക് കാരണമായത്. ഭാഗ്യംകൊണ്ട് മാത്രം വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിലെ പരിമിതമാ യ സൗകര്യം ഗതാഗത കുരുക്കിന് ഇടവരുത്തുന്നതിനിടയിലാണ് ബസുകളുടെ മത്സര ഓട്ടവും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

Keywords: kasaragod, Kanhangad, Bus, Accident,