city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടില്‍ ബോംബ്­ വെക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന് ഭീഷണി

വീട്ടില്‍ ബോംബ്­ വെക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന് ഭീഷണി കാ­ഞ്ഞ­ങ്ങാട്: കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീട് ബോംബ്‌­വെച്ച് തകര്‍ക്കുമെന്ന് ഫോണില്‍ ഭീഷണി. കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തോയമ്മലിനെയാണ് വ്യഴാഴ്ച രാത്രി എട്ടരയോടെ ഭീഷണിപ്പെടുത്തിയ­ത്.

വീട് ബോംബ്‌­വെച്ച് തകര്‍ക്കുമെന്ന് പറഞ്ഞയുടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

Keywords: Bomb Threton, Mobile, Kanhangad, Kasaragod, Congress



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia