ബൈക്ക് കവര്‍ന്നു
Dec 20, 2011, 15:17 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പട്ടാപ്പകല്‍ ബൈക്ക് കവര്‍ച്ച ചെയ്തു. അതിഞ്ഞാലിലെ മുഹമ്മദ് ബഷീറിന്റെ കെ.എല്‍.14 ഡി 7757 ടിവിഎസ് വിക്ടര്‍ ബൈക്കാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്.
കൃഷ്ണന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.
കൃഷ്ണന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Bike-Robbery,