ബൈക്ക് യാത്രക്കാരന് ജീപ്പിടിച്ച് ഗുരുതരം
May 5, 2012, 09:54 IST
കാഞ്ഞങ്ങാട്: ബൈക്ക് യാത്രക്കാരന് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ശ്രീരാം ഫൈനാന്‍സ് ജീവനക്കാരനും മാനടുക്കം പാടി ഹൗസിലെ രാഘവന് നായരുടെ മകനുമായ ആര് സജീഷ് കുമാറിനാണ് (28) അപകടത്തില്‍ പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കുശവന്‍കുന്നിലാണ് അപകടം. സജീഷ് കുമാര്‍ സഞ്ചരിച്ച കെ എല്‍ 14 എഫ് 3503 നമ്പര്‍ ബൈക്കില്‍ കെഎല്‍ 14 ബി 7454 നമ്പര്‍ ജീപ്പിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സജീഷ് കാഞ്ഞങ്ങാട്ടെ സ്വ കാര്യാശുപത്രിയില് പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kanhangad, Bike accident, Jeep.