അബോധാവസ്ഥയില്‍ കണ്ട മധ്യവയസ്‌ക്കനെ പോലീസ് ആശുപത്രിയിലെത്തിച്ചു
Jan 9, 2012, 16:01 IST
പുല്ലൂര്‍ : ബൈക്കിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മധ്യ വയസ്‌കനെ പോലീസ് ജില്ലാശുപത്രിയിലെത്തിച്ചു.
പുല്ലൂര്‍ വണ്ണാര്‍ വയലിലെ കെ.കണ്ണ(55) നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ബൈക്കിടിച്ച് വീഴ്ത്തിയത്. പുല്ലൂര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന കണ്ണനെ ഹൈവേ പോലീസെത്തി ഉടന്‍ തന്നെ ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കണ്ണന്റെ വലതുകാലിന് ഗുരുതരമായി ക്ഷതമേറ്റു.
Keywords: Kasaragod, Kanhangad, Bike-Accident, Hospital,